ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഐഎം നേതാവ് എം എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രണ്ട് ദിവസം കൂടി എം എം മണി തീവ്ര പരിചരണ വിഭാഗത്തിൽ…
#Health
-
-
അടുക്കളയിൽ പാത്രം വൃത്തിയാക്കുന്നതാണ് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ജോലി. ഭക്ഷണങ്ങൾ പാകം ചെയ്യുന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള കറകൾ പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാം. ശരിയായ രീതിയിൽ പാത്രങ്ങൾ വൃത്തിയാക്കില്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ…
-
Kerala
പരിയാരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് സ്ലോട്ടില്ല; വയറുവേദനയുമായി എത്തിയ വീട്ടമ്മയ്ക്ക് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ വയറുവേദനയുമായി എത്തിയ വീട്ടമ്മയ്ക്ക് സ്കാനിംഗ് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷം. സ്കാനിംഗ് സെന്ററിൽ നിന്ന് ജൂൺ 23 എന്ന തീയതിയാണ് എഴുതി നൽകിയത്.…
-
മുഖത്തെ കരുവാളിപ്പ്, വരണ്ട ചർമ്മം എന്നിവ മാറാൻ മികച്ചതാണ് പപ്പായ. പപ്പായയുടെ ജലാംശം നൽകുന്ന ഗുണങ്ങൾ വരണ്ടതോ നിർജ്ജലീകരണം സംഭവിച്ചതോ ആയ ചർമ്മത്തിന് ഈർപ്പം നൽകാൻ സഹായിക്കും. പപ്പായയിൽ ആന്റിഓക്സിഡന്റുകളും…
-
HealthKerala
ആന്റിബയോട്ടിക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വീണാ ജോർജ്
ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട്. കേരളം എ.എം.ആര്. പ്രതിരോധത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍…
-
Kerala
കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ട് അബ്ദുൾ നാസർ മഅ്ദനി
by രാഷ്ട്രദീപംby രാഷ്ട്രദീപംകിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു…
-
വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫോളേറ്റ്, മറ്റ് ധാതുക്കള്‍, നാരുകൾ തുടങ്ങിയവ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ. പതിവായി സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. സെലീനിയവും സിങ്കും…
-
നിത്യം ഉപയോഗിക്കുന്ന പാത്രങ്ങളിൽ കടുത്ത കറകളും ദുർഗന്ധവും എണ്ണമയവുമൊക്കെ ഉണ്ടാവും. മഞ്ഞളിന്റെ കറ മുതൽ ഗന്ധം വരെ ആഴ്ച്ചകളോളം പാത്രത്തിൽ നിലനിൽക്കാം. ചിലപ്പോൾ എത്ര വൃത്തിയാക്കിയാലും ഇതിൽ പറ്റിയിരിക്കുന്ന കറയോ…
-
ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എആര്‍ റഹ്മാൻ ആശുപത്രി വിട്ടു. ഉച്ചയ്ക്ക് 12ഓടെയാണ് എആര്‍ റഹ്മാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പതിവ്…
-
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യൻ കൗൺസിൽ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം, കാൻസർ കേസുകളിൽ ഇന്ത്യ മൂന്നാം…
