ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓണ്‍ലൈന്‍ വഴിപാടുകള്‍, ഡിജിറ്റല്‍ പണമിടപാടുകള്‍, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയില്‍ സുതാര്യത ഉറപ്പാക്കാന്‍ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി വിമര്‍ശിച്ചു.…
Tag:
