ന്യൂഡൽഹി: ഇന്ത്യയിൽ നികുതി കുറച്ചാണ് അടച്ചതെന്നും ഇനി മുതൽ നികുതി കൃത്യമായി അടയ്ക്കാമെന്നും ബി ബി സി . ആദായ നികുതി വകുപ്പിനെയാണ് ബി.ബി.സി ഇമെയിൽ വഴി വിവരം അറിയിച്ചത്.…
#Frauding
-
-
EducationErnakulamKeralaNewsPolitics
മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍, തൊട്ടുപിന്നാലെ പിന്‍വലിച്ചു
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. മാര്‍ക്കിന്റെ കോളത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വിജയിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി വിഭാഗം…
-
CourtKeralaNews
ദുരിതാശ്വാസ നിധി കേസ്; ലോകായുക്താ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി, ഹര്‍ജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയ കേസ് ഫുള്‍ബെഞ്ചിനു വിട്ട ലോകായുക്താ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്താ തീരുമാനത്തിനെതിര കേസിലെ പരാതിക്കാരനായ ആര്. എസ്…
-
ErnakulamIdukkiPoliceThiruvananthapuram
ചുളുവിലയ്ക്ക് ഭൂമി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം; വൈദികനെന്ന വ്യാജേന തട്ടിയത് 35 ലക്ഷം, മൂവാറ്റുപുഴ ആരക്കുഴ സ്വദേശി അനില്‍ വി. കൈമള്‍ അറസ്റ്റില്‍
അടിമാലി: വിനോദസഞ്ചാര മേഖലയിലെ ഭൂമി ചുളുവിലയ്ക്ക് വാങ്ങി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ ആരക്കുഴ ലക്ഷ്മി ഭവനില്‍ അനില്‍ വി. കൈമള്‍…
-
Ernakulam
ചാലിക്കടവ് പാലം റോഡ് നിര്‍മ്മാണം: അശാസ്ത്രീയമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍, റോഡിന് അതൃത്തി കല്ലുകള്‍ സ്ഥാപിക്കാത്തതും, സംരക്ഷണഭിത്തി നിര്‍മ്മിക്കാത്തതും, അശാസ്ത്രീയമായ മീഡിയനും ഗുരുതരമായ വീഴ്ചകളാണെന്ന് യോഗം കുറ്റപ്പെടുത്തി.
മൂവാറ്റുപുഴ: കൊച്ചി-ധനുഷ് കോടി ദേശീയപാത (എന്‍.എച്ച്.86) യില്‍ നിന്ന് ആരംഭിക്കുന്ന, മൂവാറ്റുപുഴ -തേനി അന്തര്‍ സംസ്ഥാന പാതയില്‍ നടക്കുന്ന ചാലിക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മാണം അശാസ്ത്രീയമാണന്ന്, കിഴക്കേക്കര –…
-
ErnakulamKeralaKollamKozhikodeNewsPoliceThiruvananthapuram
കോര്‍പ്പറേഷനുകളില്‍ ഫയല്‍ നീങ്ങാൻ ഇടനിലക്കാർ വേണം: വിജിലന്‍സ്, കരാറുകാര്‍ പണം നല്‍കുന്നതും കണ്ടെത്തി, ഇടനിലക്കാരെ ചോദ്യം ചെയ്തു, അഴിമതിയിൽ കുളിച്ച് കോർപ്പറേഷനുകൾ
തിരുവനന്തപുരം: കോര്‍പ്പറേഷനുകളില്‍ സമയബന്ധിതമായി ഫയലുകൾ തീര്‍പ്പാക്കുന്നതിന് ഇടനിലക്കാർ വേണമെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. പല കോര്‍പ്പറേഷനുകളിലെയും ഇടനിലക്കാരെ വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും വിജിലന്‍സ് മിന്നല്‍പരിശോധന നടത്തിയിരുന്നു.…
-
CourtKeralaNationalNewsReligious
വെള്ളാപ്പള്ളിക്ക് ആശ്വാസം: എസ്.എന്‍ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്: വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: എസ്.എന്‍. കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിചാരണ തുടരാമെന്നുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ്…
-
KeralaNewsPoliticsThiruvananthapuram
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എസ്എഫ്ഐ ആള്‍മാറാട്ടം; ക്രിമിനല്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്, പാര്‍ട്ടി എംഎല്‍എയും വിവാദത്തില്‍
തിരുവനന്തപുരം: വിഭാഗിയത വില്ലനായപ്പോള്‍ ആള്‍മാറാട്ടം പുറത്തായതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടമാണ് പാര്‍ട്ടിക്ക് നാണക്കേടായത്. ആള്‍മാറാട്ടത്തില്‍ ക്രിമിനല്‍ കേസെടുക്കണം എന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് കളം…
-
EducationKeralaNewsPoliticsThiruvananthapuram
ആള്‍മാറാട്ട വിവാദം; കേരള സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു, വിവാദത്തിന് പിന്നാലെ വിശാഖിനെ നീക്കി
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കേരള സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സര്‍വകലാശാല യൂണിയന് സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ എന്നീ തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച…
-
ElectionKeralaNewsPoliticsThiruvananthapuram
കാട്ടാക്കട കോളേജിലേത് വിചിത്രസംഭവം; അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്, ഇഷ്ടക്കാര്‍ക്ക് ചാര്‍ജ് കൊടുക്കുന്ന ഇന്‍ചാര്‍ജ് ഭരണമാണ് ഇവിടെ നടക്കുന്നതെന്നും പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടം വിചിത്രസംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ് നടക്കുന്നത്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിന്‍സിപ്പല്‍ ഇത് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.…
