കൊച്ചി:കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ ഒളിക്യാമറ കണ്ടെത്തിയതില്‍ കുറ്റക്കാരനെ കണ്ടെത്തണ മെന്നാവശ്യപ്പെട്ട് പ്രതിഷേത്തിനൊരുങ്ങി വിദ്യാർഥികൾ. പനങ്ങാടുള്ള കുഫോസിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുമുന്നില്‍ സമരം നടത്തും. വിദ്യാര്‍ഥിയൂണിയനുകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.…
Tag:
