തിരുവനന്തപുരം: ”ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഫയലിലും ജനങ്ങളുടെ ജീവിതമുണ്ടെന്ന് മനസിലാക്കണം”- 2016ല്‍ മുഖ്യമന്ത്രിയായ ശേഷം സെക്രട്ടറിയേറ്റിലെ ജീവനക്കാരോട് സംസാരിക്കുമ്പോള്‍ പിണറായി വിജയന് പറഞ്ഞ വാക്കുകളാണിത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്…
Tag:
