തിരുവനന്തപുരം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനത്തില്‍ ആരോഗ്യമന്ത്രിക്ക് അതൃപ്തി. ഡിഎംഒമാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. പേരൂര്‍ക്കട മാതൃകാ ജില്ലാ ആശുപത്രിയില്‍ ചത്ത എലിയും പൂച്ചകളും ബെഡില്‍ കിടന്ന സാഹചര്യത്തിലാണ്…
Tag:
