എറണാകുളം: ജില്ലയുടെ പുതിയ കലക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. എന്‍.എസ്.കെ. ഉമേഷില്‍ നിന്നും പദവി ഏറ്റെടുത്ത പ്രിയങ്ക ജില്ലയുടെ മൂന്നാമത്തെ വനിതാ കലക്ടറാണ്. ഡോ. എം ബീന, ഡോ. രേണു…
#Ernakulam
-
-
കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ്…
-
കൊച്ചി: ടിജെ വിനോദ് എം.എല്‍.എയുടെ കരുതലായ് എറണാകുളം സൗജന്യ സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായുള്ള സൗജന്യ കണ്ണട വിതരണവും കണ്ണ് പരിശോധനയും എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് നടത്തി.…
-
കൊച്ചി: 24-ാം പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള സിപിഎം എറണാകുളം ജില്ലാ സമ്മേളനം സി എന്‍ മോഹനന് സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 11 പേര് പുതുമുഖങ്ങളാണ്. ജില്ലാ…
-
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനനെ ജില്ലാ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗമായ സി എന്‍ മോഹനന് 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി…
-
Kerala
ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. കൊളംബിയയിലെ…
-
Kerala
‘അതിരൂപതയിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കുന്ന വ്യക്തി’, പാപ്ലാനിയുടെ നിയമനം സ്വാഗതം ചെയ്യ്ത് അൽമായ മുന്നേറ്റം
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ മേജർ അർച്ച് ബിഷപ്പിന്റെ വികാരിയായി മാർ പാംപ്ലാനിയുടെ നിയമനം എറണാകുളം അതിരൂപത അൽമായ മുന്നേറ്റം സ്വാഗതം ചെയ്തു. നിറഞ്ഞ സ്നേഹത്തോടെ പാപ്ലാനിയെ സ്വാഗതം ചെയ്യുന്നുവെന്ന്…
-
കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മക്കളോട് ഹാപ്പി ന്യൂ ഇയർ പറഞ്ഞുവെന്നും ശ്വാസകോശത്തിലെ പരിക്കുകൾ ഇന്നലത്തേതിനേക്കാൾ ഭേദമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു. എപ്പോൾ വെന്റിലേറ്ററിൽ നിന്ന്…
-
മൂവാറ്റുപുഴ:. സംസ്ഥാനത്തെ ക്വാറികള്‍ നിയമപരമായി പ്രവര്‍ത്തിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷന് ( കെ.എം.സി.ഒ.എ) എറണാകുളം ജില്ലാ കണ്വെന്ഷന് മൂവാറ്റുപുഴ ശ്രീമൂലം…
-
കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. എളംകുളം സ്വദേശിയായ എൺപത്തിയഞ്ചുകാരന് പതിനേഴ് ലക്ഷത്തിലധികം രൂപ നഷ്ടമായി. ജെറ്റ് എയർവെയ്സിന്റെ പേരിലുള്ള തട്ടിപ്പിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. ഡിജിറ്റൽ…
