മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിലേക്ക് സ്കൂള്‍ വിദ്യാര്‍ഥികളെ എത്തിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ.വിദ്യാര്‍ഥികളെ നിര്‍ബന്ധമായും എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും…
Tag:
