ഭുവനേശ്വർ∙ മരിച്ചെന്നു കരുതി സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ മധ്യവയസ്കൻ ശവമഞ്ചത്തിൽനിന്ന് എഴുന്നേറ്റു. ചിതയിലേക്ക് വയ്ക്കുന്നതിനു തൊട്ടുമുൻപാണ് 52കാരനായ സിമഞ്ചൽ മാലിക്ക് ശവമഞ്ചത്തില്‍ നിന്നും എഴുന്നേറ്റത്. ഒഡിഷയിലാണു ലൗഖലയിലാണു സംഭവം. ഇടിമിന്നലേറ്റു മരിച്ചെന്നു…
Tag:
