കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ദൗർലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിർമാണ പ്രവർത്തികളെ ബാധിയ്ക്കുമെന്ന്…
Tag:
