ഇടുക്കി: എട്ടുകാലുകളുമായി ജനിച്ച പശുക്കിടാവ് കൗതുക കാഴ്ചയായി. കിടാവിനെ നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷനിലൂടെ പുറത്തെടുക്കുകയായിരുന്നു. പക്ഷേ അപൂര്‍വ്വ സവിശേഷതകളുമായി ജനിച്ച കിടാവിനെ രക്ഷിയ്ക്കാനായില്ല. നെടുങ്കണ്ടം സ്വദേശിയായ ക്ഷീര കര്ഷകന്…
Tag:
