കൊച്ചി: പീഡന പരാതിയില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ പാര്‍ട്ടി പരിപാടികള്‍ക്ക് ക്ഷണിച്ച് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ – കുറുപ്പുംപടി…
Congress
-
-
KeralaMalappuramNewsPolitics
ശശി തരൂരിന്റ മൂന്ന് ദിവസത്തെ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗീയതയും ഇല്ലെന്ന് മുരളീധരന്, ഒരു കോണ്‍ഗ്രസ് നേതാവിനെ പോലും അദ്ദേഹം വിമര്‍ശിച്ചില്ല, ആളുകളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്താല്‍ മെസിക്ക് പറ്റിയതുപോലെ പറ്റും, മുരളിയുടെ ഓര്‍മ്മപ്പെടുത്തല്‍.
by NEWS DESK 3by NEWS DESK 3ശശി തരൂരിനെ അനുകൂലിച്ചും എതിര് നിരയെ വിമര്‍ശിച്ചം കെ.മുരളീധരന്. തരൂരിന്റെ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗീയതയും ഇല്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവിനെ പോലും അദ്ദേഹം വിമര്‍ശിച്ചിട്ടില്ലെന്നും എംപി കെ മുരളീധരന്. ആളുകളെ…
-
KeralaNewsPolitics
ഗ്രൂപ്പുണ്ടാക്കാന്‍ താനില്ല, എയുംഐയും ഒക്കെയുള്ള കോണ്‍ഗ്രസില്‍ ഇനി വേണ്ടത് യുണൈറ്റഡ് കോണ്‍ഗ്രസ്; പാര്‍ട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ശശി തരൂര്‍
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്ന് ശശി തരൂര്‍ എം.പി. അതിന് താല്പര്യവുമില്ല. എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത്…
-
KeralaNewsPolitics
‘വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തി’; തന്നെ ഭയപ്പെടുന്നത് എന്തിനെന്ന് മറ്റ് നേതാക്കള്‍ പറയട്ടെ, വിവാദം പാര്‍ട്ടി അന്വേഷണം നടക്കട്ടെയെന്ന് തരൂര്‍
by NEWS DESK 3by NEWS DESK 3മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ എന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ശശി തരൂര്‍. വിലക്കിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാര്‍ട്ടി…
-
KeralaNewsPolitics
എതിര് നീക്കങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണും; കളിക്കാനിറങ്ങിയാല് ഫോര്‍വേഡായും സബ്സ്റ്റിറ്റിയൂട്ടായും കളിക്കേണ്ടിവരും, തന്നെ ഒതുക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ശശി തരൂര്‍ എംപി
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തില്‍ പ്രതികരണവുമായി ഡോ.ശശി തരൂര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റായി എടുക്കുമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. കളിക്കാനിറങ്ങിയാല് ഫോര്‍വേഡായും സബ്സ്റ്റിറ്റിയൂട്ടായും കളിക്കേണ്ടിവരും.…
-
KeralaNewsPolitics
ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതില്‍ മാത്രമേ തനിക്ക് എതിര്പ്പുണ്ടായിരുന്നുള്ളെന്നും മുരളീധരന്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്. താഴെ തട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശശി തരൂരിനിത് സഹായകരമാകുമെന്ന് മുരളീധരന് പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ…
-
ElectionNationalNewsPolitics
ഹിമാചല്‍ വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി, പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി; തുടര്‍ ഭരണം നേടാമെന്ന പ്രതീക്ഷയില്‍ ബിജെപി, അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കന്നി വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി ആശംസ…
-
KeralaNewsPolitics
കത്ത് വിവാദം: ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പിന്തുണ, സമരസ്ഥലത്ത് പ്രകാശ് ജാവദേക്കര്‍; തുടര്‍ച്ചയായ അഞ്ചാം ദിവസവും മേയര്‍ക്ക് എതിരെ പ്രതിഷേധ പരമ്പര
by NEWS DESK 3by NEWS DESK 3തുടര്‍ച്ചയായ അഞ്ചാം ദിവസവും തിരുവനന്തപുരം നഗരസഭയില്‍ മേയര്‍ക്ക് എതിരെ പ്രതിഷേധ പരമ്പര. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് എതിരെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി ഒബിസി മോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ്…
-
കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന് പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ…
-
KeralaNewsPolitics
വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണം, ഖര്‍ഗെ എഐസിസി അധ്യക്ഷനായി ചുമതലയേറ്റു; മാറ്റം പ്രകൃതി നിയമമെന്ന് സോണിയ ഗാന്ധി
by NEWS DESK 3by NEWS DESK 3രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സോണിയഗാന്ധിയില്‍ നിന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖര്‍ഗയെ പ്രഖ്യാപിച്ചതിന്റെ സാക്ഷ്യപത്രം…
