ന്യൂഡല്‍ഹി: മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് പറഞ്ഞ് കേന്ദ്രം വിലക്കി യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അബുദാബി നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നത്. പൊതുമരാമത്ത്…
Chief Minister
-
-
KeralaNewsPolitics
എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കാളിത്തമുണ്ടെന്ന് കെ.സുധാകരന്, രേഖയുണ്ടെന്നും കെപിസിസി അദ്ധ്യക്ഷന്‍
കണ്ണൂര്‍: എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍കൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് പിണറായി എന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്…
-
NationalNews
പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം; വൈദ്യുതി ലാഭിച്ച് രണ്ടര മാസംക്കൊണ്ട് 42 കോടിയോളം ലാഭമുണ്ടാക്കാനാകുമെന്ന് സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചണ്ഡീഗഢ്: വൈദ്യുതി ചിലവ് ലാഭിക്കുന്നതിനും ഉത്പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍.രാവിലെ ഏഴുമുതല്‍ രണ്ട് മണിവരെയാണ് പുതിയ പ്രവര്‍ത്തന സമയം. ജൂലൈ 15വരെയായിരിക്കും പുതിയ…
-
KeralaNewsPolitics
എഐ ക്യാമറ കൊള്ള മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍, പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്ആര്‍ഐടിയും ഗൂഢാലോചന നടത്തി, മെറുപടി പറയാന്‍ നല്കുന്ന അവസാന അവസരം: വി ഡി സതീശന്, വാര്‍ത്താസമ്മേളനം രമേശ് ചെന്നിത്തലയുമായി ആലോചിച്ച് തന്നെയെന്നും സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുടെ ആദ്യാവസാനം സര്‍ക്കാരും കെല്‍ട്രോണും എസ്ആര്‍ഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊള്ള നടന്നത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തിലാണ്. മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക്…
-
NationalNewsNiyamasabhaPolitics
കര്‍ണാടകയില്‍ മുഖ്യമന്ത്രി സര്‍വ്വേയില്‍ സിദ്ധരാമയ്യ തന്നെ ഒന്നാമന്, രണ്ടാമനായി ബൊമ്മൈ, എച്ച്ഡി കുമാരസ്വാമി മൂന്നാം സ്ഥാനത്ത്, എന്‍ഡിടിവി നടത്തിയ പ്രത്യേക സര്‍വേയിലാണ് കണ്ടെത്തല്‍
ന്യൂഡല്‍ഹി: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെന്ന് അഭിപ്രായ സര്‍വ്വേ. എന്‍ഡിടിവി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസുമായി സഹകരിച്ച് നടത്തിയ…
-
CinemaKeralaMalayala CinemaNewsPolitics
ആവിഷ്കാര സ്വാതന്ത്ര്യം ഭിന്നിപ്പിക്കാനുള്ള ലൈസന്‍സല്ലെന്ന് മുഖ്യമന്ത്രി, കേരള സ്റ്റോറി സംഘ്പരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നം, വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാനാണ് ശ്രമമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദ സിനിമ ദ കേരള സ്റ്റോറി സംഘ്പരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ…
-
CinemaKeralaKozhikodeMalayala CinemaNews
മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഒപ്പം മാമൂക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി, രാവിലെ നടൻ സുരേഷ് ഗോപിയും വീട്ടിലെത്തി
കോഴിക്കോട്: മാമൂക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട്ടെ അരക്കിണറിലെ ‘അല്‍ സുമാസ്’ വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്,…
-
KeralaNewsPolitics
എഐ ക്യാമറ പദ്ധതി ശിവശങ്കറിന്റെ കുട്ടി, തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമെന്തന്ന് വ്യക്തമാക്കണം, മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്നും ; രമേശ് ചെന്നിത്തല, അരങ്ങുതകര്‍ക്കുന്ന ബിനാമികളും വന്‍കിടക്കാരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമെന്താണെന്നാണ് ഇനി അറിയേണ്ടതെന്ന് രമേശ് ചെന്നിത്തല. എസ്ഐആര്‍ടിക്ക് എന്തിനാണ് കരാര്‍ കൊടുത്തത്. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും ചെന്നിത്തല…
-
Crime & CourtDelhiKeralaNationalNews
ലാവ്ലിന് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍; നിര്‍ണായകം ഇന്ന്, കഴിഞ്ഞ 32 തവണയും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹര്‍ജി അഞ്ച് മാസത്തിന് ശേഷമാണ് വീണ്ടും ലിസ്റ്റ് ചെയ്തത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ലാവ്ലിന് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയും ഉള്‍പ്പടെ ജസ്റ്റിസുമാരായ എംആര്‍ ഷാ,…
-
InaugurationKeralaNews
സേഫ് കേരള: എഐ ക്യാമറകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എഐ ക്യാമറ സ്ഥാപിച്ചതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എഐ ക്യാമറകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
