ബംഗളൂരു: വാഹനാപകടത്തില് രണ്ട് മലയാളി വിദ്യാർഥികള് മരിച്ചു. കൊല്ലം സ്വദേശികളായ ആല്ബി ജി. ജേക്കബ്, വിഷ്ണുകുമാർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കമ്മനഹള്ളിയിലെ ഒരു ഡിവൈഡറില് ഇടിച്ച് നിയന്ത്രണം…
case
-
-
BangloreNational
എക്സാലോജിക് നല്കിയ ഹര്ജിയില് കര്ണാടക ഹൈക്കോടതി ഇന്ന് വിധി പറയും
by NEWS DESK 3by NEWS DESK 3ബംഗളൂരു:എക്സാലോജിക് നല്കിയ ഹര്ജിയില് കര്ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. സ്വകാര്യ കരിമണല് കമ്പനി സിഎംആര്എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില് എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണയുടെ കമ്പനി…
-
Accident
തെരുവുനായ കുറുകേ ചാടി; സ്കൂട്ടര് മറിഞ്ഞ് ഭിന്നശേഷിക്കാരിക്ക് ദാരുണാന്ത്യം
by NEWS DESK 3by NEWS DESK 3ഇരിട്ടി: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണംവിട്ടുമറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.കണ്ണൂർ കൊട്ടിയൂർ പാലുകാച്ചി സ്വദേശിനി എം.എം. രമണിയാണ് മരിച്ചത്. ഇന്നുരാവിലെയാണ് സംഭവം. കൊട്ടിയൂരിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമണി.…
-
KeralaThiruvananthapuram
ലോറിയില്നിന്നു പാറക്കഷണം വീണ് അതിഥി തൊഴിലാളി മരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ലോറിയില്നിന്നു പാറക്കഷണം വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള് സ്വദേശി സാഹിദുള് ഹഖ് (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവർത്തിക്കുന്ന കരിങ്കല് ക്വാറിയിലാണ് അപകടമുണ്ടായത്. പൊട്ടിച്ച…
-
തൃശൂർ: ഏങ്ങണ്ടിയൂരില് വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. എങ്ങണ്ടിയൂർ സ്വദേശി വെള്ളപ്പറമ്ബില് മിഥുൻ മോഹനനാണ്(28) മരിച്ചത്. വൈകീട്ട് അഞ്ചാം കല്ലിലെ ബാറിലുണ്ടായ തർക്കമാണ് കത്തിക്കുത്തില് കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്…
-
AccidentPathanamthitta
കെഎസ്ആര്ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള് മരിച്ചു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: പന്തളം എംസി റോഡില് കെഎസ്ആര്ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു. കാര് യാത്രക്കാരനായ പട്ടം സ്വദേശി ജോസഫ് ഈപ്പന്(66) ആണ് മരിച്ചത്. കാര് ഓടിച്ചിരുന്ന കരുനാഗപ്പള്ളി…
-
ചാലക്കുടി: പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് മൂലേങ്ങാട്ട് ദിവാകരന്റെ മകൻ ശ്രീകാന്ത് (25) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ചത്.പടക്കം ബൈക്കില്വീണ് തീപിടിച്ച് പൊള്ളലേല്ക്കുക…
-
KeralaPathanamthitta
അഞ്ചരവയസുകാരന് മരിച്ച സംഭവo : ആശുപത്രിക്കെതിരേ കുട്ടിയുടെ കുടുംബം
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: സ്കൂളില് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന അഞ്ചരവയസുകാരന് മരിച്ച സംഭവത്തില് ആശുപത്രിക്കെതിരേ കുട്ടിയുടെ കുടുംബം. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ആശുപത്രി അധികൃതര് അനസ്തേഷ്യ നല്കിയെന്നാണ് ആരോപണം. പത്തനംതിട്ട റാന്നി…
-
ErnakulamKeralaPolice
മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ
by NEWS DESK 3by NEWS DESK 3അങ്കമാലി : മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്വത്തുതർക്കത്തെ തുടർന്ന് പ്രതിയുടെ സഹോദരൻ ശിവൻ, ഇയാളുടെ ഭാര്യ വൽസല , മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം,…
-
KeralaThiruvananthapuram
ഇന്ത്യന് കോഫിഹൗസ് ജീവനക്കാരന് വിശ്രമമുറിയില് തൂങ്ങിമരിച്ച നിലയില്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ബാലരാമപുരം ആറാലുംമൂട് ഇന്ത്യന് കോഫിഹൗസിലെ ജീവനക്കാരനെ വിശ്രമമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.നെയ്യാറ്റിന്കര വ്ളാങ്ങാമുറി സ്വദേശി ലാല് സിംഗ് (50 ) ആണ് മരിച്ചത്. പുലര്ച്ചെ നാലരയ്ക്ക് മറ്റ് ജീവനക്കാരെത്തിയിട്ടും…
