തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമെന്ന് ആക്ഷേപം. വകുപ്പ് മന്ത്രിമാരറിയാതെ ഉദ്യോഗസ്ഥർ ഉത്തരവിറക്കുന്നതും സർക്കാരിന്റെ പ്രഖ്യാപിത നയപരിപാടികളിൽ ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം സഹകരിക്കാത്തതും സർക്കാരിന് തലവേദനയാകുന്നു. ഭരണമാറ്റം…
Tag:
