തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടങ്ങളുടെ സ്റ്റാമ്ബ് ഡ്യൂട്ടി ഉയരും. ഫ്ളാറ്റുകള്‍ ഒഴികെയുളള കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്നതിന് കൃത്യമായ സംവിധാനമില്ല. ഇതുമൂലം ഇത്തരം കെട്ടിടങ്ങളുടെ സ്റ്റാമ്ബ് ഡ്യൂട്ടി കുറ്റമറ്റ രീതിയില്‍ നിശ്ചയിക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്.…
#budget
-
-
KeralaRashtradeepam
ബജറ്റ് പ്രഖ്യാപനം: ക്ഷേമ പെന്‍ഷനില്‍ 100 രൂപയുടെ വര്‍ധന; പ്രവാസി ക്ഷേമത്തിനുള്ള അടങ്കല്‍ 90 കോടിയാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപ വര്‍ധിപ്പിച്ചും പ്രവാസി ക്ഷേമത്തിനുള്ള അടങ്കല്‍ 90 കോടി രൂപയാക്കി ഉയര്‍ത്തിയും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ…
-
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒന്പതിനു ധനമന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജുകളും ഫീസുകളും അടക്കം…
-
Be PositiveKeralaNational
ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടി : മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്‍സാരി2020-ലെ കേന്ദ്ര ബഡ്ജറ്റിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ. പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി…
-
NationalRashtradeepam
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 420 കോടി രൂപയില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു.…
-
ദില്ലി: രാജ്യത്തെ കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് പതിനാറിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ്. രാജ്യത്തെ കാര്‍ഷിക വരുമാനം രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കുസും…
-
BusinessNationalRashtradeepam
ഇന്ത്യ ലോകത്തെ അഞ്ചാമത് സാമ്പത്തിക ശക്തിയെന്ന് ധനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 2014 മുതല്‍ രാജ്യത്ത് 284 ബില്ല്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഉണ്ടായത്. രാജ്യത്തിന്റെ പൊതുകടം…
-
രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് രാവിലെ 11-ന് ലോക്സഭയില്‍ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ…
-
KeralaNationalPolitics
കേന്ദ്രബജറ്റ്: പൊതുമേഖലാ വില്‍പ്പനക്ക് വഴിതുറക്കാന്‍ മന്ത്രി ഐസക്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം:കേന്ദ്രബജറ്റ് വിറ്റുതുലയ്ക്കല്‍ റെക്കോഡാകുമെന്ന് മന്ത്രി ഐസക് പറഞ്ഞു. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാവില്‍പ്പനയാണ് കേന്ദ്ര ബജറ്റിലൂടെ വരാന്‍പോകുന്നത്. ബിഎസ്എന്‍എല്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തൂക്കിവില്‍ക്കേണ്ട അവസ്ഥയിലാക്കിയെന്നും കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആശങ്കയും പ്രതീക്ഷയും…
-
ന്യൂഡല്‍ഹി: ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം. ആദായനികുതി സ്ലാബില്‍ മാറ്റമില്ല. പെട്രോളിനും ഡീസലിനും സ്വര്‍ണത്തിനും വില കൂടും. കോര്‍പറേറ്റ് നികുതിക്കുള്ള കമ്പനികളുടെ…
