തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുകള്‍ റദ്ദാക്കിയത് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നിര്‍ണ്ണായക ഇടപെടല്‍ മൂലമെന്ന് സൂചന. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍…
#BREWERY LICENCE
-
-
തിരുവനന്തപുരം: ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെ അനുമതി റദ്ദാക്കിയ തീരുമാനത്തില്‍ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പുതിയ തീരുമാനങ്ങള്‍ എടുക്കുബോള്‍ ഇത് സര്‍ക്കാരിന് പാഠമായിരിക്കണമെന്ന് കാനം പറഞ്ഞു. നവകേരള…
-
തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണം. അഴിമതിയുണ്ടെന്ന് ബോധ്യമായതിനാലാണ് അനുമതി റദ്ദാക്കിയത്. നിയമപരമായിരുന്നു…
-
തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. പൊതുവായ ആവശ്യങ്ങള്‍ക്ക് ഒരുമിച്ച് നില്ക്കാന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ച മാത്രമാണ് ഇതെന്നും ബ്രൂവറി അനുമതിക്കുള്ള…
-
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറി യൂണിറ്റുകളും ബ്ലെന്‍ഡിങ് യൂണിറ്റുകളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. യൂണിറ്റുകള്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു വിവാദം…
