തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി – പ്രൈവറ്റ് ബസുകളില്‍ സൗജന്യയാത്ര അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണു സൗജന്യയാത്ര. നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും.…
Tag:
