തൃശൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ഷൊർണുർ ജംഗ്ഷനടുത്തുള്ള വള്ളത്തോൾ നഗറിലായിരുന്നു സംഭവം.ബോഗികൾ കൂട്ടിച്ചേർത്ത് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി. തൃശൂർ-ഷൊർണൂർ റൂട്ടിൽ ട്രെയിനുകൾ വൈകുന്നു.…
Tag:
