അമരാവതി: വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ 40 ബോട്ടുകള്‍ കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടം. മത്സ്യബന്ധന ബോട്ടുകള്‍ നങ്കൂരമിട്ടിരുന്ന ടൗണ്‍ ജെട്ടിയിലാണ് തീപിടിത്തമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന ഡീസല്‍, എണ്ണ, പാചക ഇന്ധനം…
Tag:
