ഹൈദരാബാദ്: ബാഡ്മിന്റണ് താരം സൈന നെഹ്വാള് ബിജെപിയില് ചേരും. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചു റിപ്പോര്ട്ട് ചെയ്യുന്നത്. ഉടന്തന്നെ ഇവര് പാര്ട്ടിയില് അംഗത്വമെടുക്കുമെന്നാണ് റിപ്പോര്ട്ടുകളെങ്കിലും ഇതു സംബന്ധിച്ച് സൈനയില്നിന്നോ ബിജെപിയില്നിന്നോ…
#BJP
-
-
NationalPoliticsRashtradeepam
രാജ്യത്തെ ഒറ്റുകാര്ക്ക് നേരെ വെടിവെക്കൂ: കേന്ദ്രമന്ത്രി
by NEWS DESK 3by NEWS DESK 3ദില്ലി: രാജ്യത്തെ ഒറ്റുകാര്ക്ക് നേരെ വെടിവെക്കാന് കേന്ദ്രമന്ത്രിയുടെ യോഗത്തില് മുദ്രാവാക്യം. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര് പങ്കെടുത്ത യോഗത്തിലാണ് മന്ത്രി പ്രവര്ത്തകരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്…
-
NationalPoliticsRashtradeepam
മന്ത്രിയായിരുന്നില്ലെങ്കില് താന് എയര് ഇന്ത്യക്കു വില പറഞ്ഞേനെയെന്ന് പിയൂഷ് ഗോയല്
by NEWS DESK 3by NEWS DESK 3ദാവോസ്: മന്ത്രിയായിരുന്നില്ലെങ്കില് താന് എയര് ഇന്ത്യക്കു വില പറഞ്ഞേനെയെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്. സ്വിറ്റ്സര്ലന്ഡിലെ ദാവോസില് വേള്ഡ് ഇക്കണോമിക് ഫോറം വാര്ഷിക ഉച്ചകോടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള് മന്ത്രി…
-
NationalRashtradeepam
അധികാരത്തിലെത്തിയാല് പാര്ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
by NEWS DESK 3by NEWS DESK 3ദില്ലി: അധികാരത്തിലെത്തിയാല് പാര്ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ചു ദിവസത്തേക്ക് വന്നവരല്ല തങ്ങള്. രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ്.…
-
KeralaPalakkadPoliticsRashtradeepam
ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് വിടണം: ടി പി സെൻകുമാർ
by NEWS DESK 3by NEWS DESK 3പാലക്കാട്: സാമൂഹ്യപ്രവര്ത്തകൻ അഡ്വ ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാര്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലാണ് പ്രകോപനപരമായ പ്രസംഗം. പൗരത്വ…
-
ഇടുക്കി: തൂക്കുപാലത്തില് ബിജെപി-എസ്ഡിപിഐ സംഘര്ഷം. ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിന് പരിക്കേറ്റു. മൂന്ന് എസ്ഡിപിഐ പ്രവര്ത്തകര്ക്കും മൂന്നു പൊലീസുകാര്ക്കും പരിക്കേറ്റിട്ടുണ്ട്. പൗരത്വ നിയമഭേദഗതി വിശദീകരണ യോഗത്തിനിടെ ബിജെപി…
-
KeralaMalappuramPoliticsRashtradeepam
കാന്തപുരം എ പി അബൂബക്കര് മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി: എതിർത്ത് മർകസ്
by NEWS DESK 3by NEWS DESK 3മലപ്പുറം: സ്വകാര്യ ചടങ്ങിനിടെ കാന്തപുരം എ പി അബൂബക്കര് മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ബിജെപി നേതാവ് എഎന് രാധാകൃഷ്ണന്. പൗരത്വ ഭേദഗതി നിയമത്തിന്റെ…
-
NationalPoliticsRashtradeepam
യുവാവിനും വനിതാ സുഹൃത്തിനും നേരെ അതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസ്
by NEWS DESK 3by NEWS DESK 3കൊൽക്കത്ത: യുവാവിനും വനിതാ സുഹൃത്തിനും നേരെ അതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസ്. കൊൽക്കത്തിയിലെ ബിജെപി നേതാവായ അനുപം ഹസ്രയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻ തൃണമൂൽ കോൺഗ്രസ് എംപി…
-
KeralaKozhikodePoliticsRashtradeepam
ലഘുലേഖ നൽകുന്ന ചിത്രമെടുത്ത് ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ: നിയമനടപടിയുമായി മുന്നോട്ടെന്ന് എംഎൽഎ റസാഖ് കാരാട്ട്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: പൗരത്വ വിഷയത്തിൽ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചു എന്ന പ്രചാരണത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ഇടത് സ്വതന്ത്രനും കൊടുവള്ളി എംഎൽഎയുമായ കാരാട്ട്…
-
Crime & CourtNationalRashtradeepam
ജെ.എന്.യു. അക്രമം: അമിത് ഷാ റിപ്പോര്ട്ട് തേടി
by NEWS DESK 3by NEWS DESK 3ഡല്ഹി: രാജ്യതലസ്ഥാനത്തെ ജവഹര്ലാല് നെഹ്റു യൂണിവേഴ്സിറ്റിയില് മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്ഥികളെയും അധ്യാപകരെയും ക്രൂരമായി മര്ദ്ദിച്ച സംഭവത്തില് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്ട്ട് തേടി. സംഭവത്തില് പോലീസ്…
