കൊച്ചി: സ്പ്രിങ്ക്ലര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശ്രമമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ആരോപിച്ചു. മുഖ്യമന്ത്രി തന്നെ മുഖ്യപ്രതിയായ…
#BJP
-
-
തിരുവനന്തപുരം: സംസ്ഥാന റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായി റിട്ട. ജസ്റ്റിസ് പി.ഉബൈദിനെ നിയമിച്ചത് വിവാദമായ സാഹചര്യത്തില്‍ നിയമനം റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.…
-
തിരുവനന്തപുരം: സ്വന്തം കഴിവ്കേട് മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് ഭൂഷണമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളം സാമ്പത്തിക…
-
തിരുവനന്തപുരം: കോവിഡ് – 19 ബാധിതരുടെ ബയോമെട്രിക്കല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദേശകമ്പനിയായ സ്പ്രിംഗ്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്…
-
Be PositiveHealthKeralaPolitics
കോവിഡിനെ പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയ ആയുധമാക്കരുത്: ഡോ. പ്രമീളാദേവി
തിരുവനന്തപുരം: കോവിഡ് എന്ന മഹാമാരിയെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് പൊതുപ്രവര്‍ത്തകര്‍ ആയുധമാക്കരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി. ഭരണപ്രതിപക്ഷ നേതാാക്കള്‍ പരസ്പരം ചെളിവാരിയെറിയല്‍…
-
NationalPoliticsRashtradeepam
മോദിയുടെ കൈകളില്‍ രാജ്യം സുരക്ഷിതം’; സിന്ധ്യ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദിപറഞ്ഞു മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണെന്ന്…
-
NationalPoliticsRashtradeepam
ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കും
by NEWS DESK 3by NEWS DESK 3ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കും. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റി വച്ചതായാണ് വിവരം. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി എംഎൽഎമാരെ ഹരിയാനയിലെ…
-
NationalPoliticsRashtradeepam
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു ; രാജിവെച്ച് ബിജെപിയിലേക്ക്
by NEWS DESK 3by NEWS DESK 3ഭോപ്പാല്‍ : നേതൃത്വവുമായി ഇടഞ്ഞിനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഇനിയും ജനങ്ങളെ സേവിക്കാനാവില്ല. അതുകൊണ്ട് പാര്‍ട്ടി വിടുകയാണെന്ന് സിന്ധ്യ രാജിക്കത്തില്‍ വ്യക്തമാക്കി.…
-
NationalRashtradeepam
ബിജെപിക്ക് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉദ്ധവ് താക്കറെ
by NEWS DESK 3by NEWS DESK 3അയോധ്യ: ബിജെപിക്ക് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു കഴിഞ്ഞതാണ്. ബിജെപി ഹിന്ദുത്വമല്ല പിന്തുടരുന്നത്. എന്നാല്‍ ശിവസേന അതിലാണ് വിശ്വസിക്കുന്നതെന്നും അയോധ്യ സന്ദര്‍ശിക്കവെ…
-
NationalPoliticsRashtradeepam
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു
by NEWS DESK 3by NEWS DESK 3ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ഹര്‍ദീപ് സിങ് എന്ന എംഎല്‍എയാണ് രാജിവച്ചത്. ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് ബിജെപി രഹസ്യമായി മാറ്റിയ നാല് ഭരണപക്ഷ എംഎല്‍എമാരില്‍ ഒരാളാണ് ഹര്‍ദീപ് സിങ്. ആകെ…
