രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വൻ സംഘം നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓരോ മണ്ഡലങ്ങളിലെയും NDA സ്ഥാനാർഥികൾ ജയിച്ചു വരേണ്ടത് കേരളത്തിന് വേണ്ടിയാണ്. കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10…
#BJP
-
-
KeralaReligious
ബിജെപിയുടെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ പരാതി
by NEWS DESK 3by NEWS DESK 3ബിജെപിയുടെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ പരാതി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ പ്രചാരണം നടത്തുന്നു എന്നാണ് KSU ആരോപണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച്…
-
KeralaPolitics
യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെ പിയിൽ ചേർന്നു
by NEWS DESK 3by NEWS DESK 3യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെ പിയിൽ ചേർന്നു. ഇരുവർക്കും ബിജെപി പ്രാഥമിക അംഗത്വം നൽകി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു യൂത്ത് കോൺഗ്രസ്…
-
ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥി. ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സിസി മുകുന്ദനും മത്സരിക്കും. ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർഥിയാകും.…
-
കണ്ണൂര്‍: മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.സുധാകരനുമായി ചര്‍ച്ച നടത്തി ബിജെപി. ഇന്നലെയും ഇന്ന് രാവിലെയും സുധാകരനുമായി സംസാരിച്ചെന്ന് ബിജെപി നേതാവ് സി.രഘുനാഥ്. മുൻ ഡിസിസി സെക്രട്ടറിയായിരുന്ന രഘുനാഥ് 2023ലാണ് ബിജെപിയിൽ…
-
KeralaPolitics
‘ഇത്തവണ നിയമസഭയിൽ എത്തും, മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ഉയര്‍ത്തിയിട്ടുണ്ട്’; ശോഭ സുരേന്ദ്രൻ
by NEWS DESK 3by NEWS DESK 3പാലക്കാട്: താൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വൻതോതിൽ വോട്ട് ഉയർത്തിയിട്ടുണ്ടെന്ന് പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തന്നെ ജയിപ്പിച്ചാൽ മോദിയുടെ അടുത്ത് പാലക്കാട്ടുക്കാരെ കൊണ്ടു പോകും .…
-
തിരുവനന്തപുരം: സ്ഥാനാർഥി പട്ടികയെച്ചൊല്ലി ബിജെപിയിലും അതൃപ്തി. കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻപിള്ള, എം.ടി രമേശ് എന്നിവരെ ഒഴിവാക്കിയതിലാണ് അതൃപ്തി. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതിലും അതൃപ്തിയുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന…
-
National
കേരളത്തിന് മോദിയുടെ ഗ്യാരന്റി, ‘എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും’; എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
by NEWS DESK 3by NEWS DESK 3കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്വെൻഷൻ…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. 11.30 ഓടെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ മോദി തേവര നേവൽ ബേസിലേക്ക് ഹെലികോപ്റ്റർ മാർഗം പോകും.കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.…
-
KeralaPolitics
സി.കൃഷ്ണകുമാറും പ്രശാന്ത് ശിവനുമെത്തി; തർക്കങ്ങൾക്കിടെ പാലക്കാട്ട് പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രൻ
by NEWS DESK 3by NEWS DESK 3പാലക്കാട്: തർക്കങ്ങൾക്കിടെ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പ്രചാരണം തുടങ്ങി. ചുമരെഴുത്ത് ആരംഭിച്ചതിന് പിന്നാലെ ശോഭ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് ഇടപെട്ടതോടെയാണ് സി.കൃഷ്ണകുമാറും,…
