ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നല്കി. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ബിജെപി നീക്കം. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം.