തിരുവനന്തപുരം: ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകന് കെ.കെ.വേണുഗോപാലിന്റെ സേവനംതേടും. ഗവര്‍ണറുടെ നിലപാട് ജനാധിപത്യത്തിന്റെ അന്തസ്സിന്…
Tag:
