ലക്നോ: ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വെടിയുതിര്‍ത്തയാള്‍ പിടിയില്‍. ഡല്‍ഹിയിലെ ടാക്സി ഡ്രൈവറായ പ്രശാന്ത് നാഥ് (30) എന്നയാളാണ് പിടിയിലായത്. ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Tag:
