ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്ക്. സോപോറിലെ മല്മപാന്പോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ സ്ഥിതിഗതികള്‍…
Tag:
