ഉദ്യോഗസ്ഥരില്‍ മാത്രമല്ല, ഉദ്യോഗാര്‍ത്ഥികളിലും സംഘടിത ന്യൂനപക്ഷവും അസംഘടിത ഭൂരിപക്ഷവും ഉണ്ടെന്നു വന്നിരിക്കുന്നു. റാങ്കുലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ ഇന്ന് സംഘടിതരാണ്. തൊഴിലിനു വേണ്ടി അപേക്ഷിച്ചവരും അപേക്ഷിക്കാനിരിക്കുന്നവരും അസംഘടിതരാണ്. നിസ്സഹായരുമാണ്. യു.ഡി.എഫ്- ബി.ജെ.പിയുടെ രാഷ്ട്രീയ…
Tag:
