കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബുവാണ് അറസ്റ്റിലായത്. ഇയാള്‍ ബോംബ്…
Arrested
-
-
ElectionNationalNewsPolitics
ട്രെയിനില്‍ കടത്തവെ നാലുകോടിരൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാർത്ഥിയുടെ ജീവനക്കാരനടക്കം മൂന്ന് പേര് പിടിയില്‍, പണം വോട്ടർമാർക്ക് വിതരണം ചെയ്യാൻ എത്തിച്ചതെന്ന് നിഗമനം
ചെന്നൈ: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച നാലുകോടി രൂപ ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു. താംബരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടികൂടിയത്. സംഭവത്തില്‍ ബിജെപി സ്ഥാനാർത്ഥിയുടെ ജീവനക്കാരനും ബിജെപി പ്രവർത്തകരും അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.…
-
ErnakulamNewsPolice
മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകം; അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും
മൂവാറ്റുപുഴ: ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും. വ്യാഴാഴ്ച രാത്രി 11.30 ഓടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം അശോക് ദാസിനെ…
-
ErnakulamNewsPolice
മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം. അന്യസംസ്ഥാന തൊഴിലാളി മരിച്ചു, സിപിഐ നേതാവടക്കം പത്തുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സിപിഐ അസിസ്റ്റൻ്റ് ലോക്കൽ സെക്രട്ടറിയടക്കം, പത്തുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. വെസ്റ്റ്…
-
ErnakulamNewsPolice
മൂവാറ്റുപുഴ കൊലപാതകത്തിന് പിന്നില്‍ പ്രണയം നിരസിച്ചതിലുള്ള പകയും, സംശയവും, ഷാഹുല്‍ അലിയെ റിമാന്റ് ചെയ്തു
മൂവാറ്റുപുഴ: പ്രണയം നിരസിച്ചതിലുള്ള പകയാണ് സിംനയെ കൊലപ്പെടുത്താന്‍ കാരണമെന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാഹുല്‍ അലി. പ്രതിയുടെ അറസ്റ്റ് പോലിസ് രേഖപെടുത്തി. മെഡിക്കല്‍…
-
KollamNewsPolice
യാത്രക്കാരന് കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ മര്‍ദനം, ഡിപ്പോയിലെ ഗാര്‍ഡ് അറസ്റ്റില്‍
കൊല്ലം :യാത്രക്കാരന് കൊല്ലം കെ.എസ്.ആര്.ടി.സി.ഡിപ്പോയില്‍ മര്‍ദനം. നിര്‍മാണമേഖലയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി കരാറുകാരനും തൊഴിലാളിയുമായ, കൊട്ടാരക്കര കുളക്കട ഷീജാസദനത്തില് ഷാജിമോനാണ് മര്‍ദനമേറ്റത്. ഡിപ്പോയിലെ ഗാര്‍ഡ് സുനില്‍കുമാറാണ് മര്‍ദ്ധിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ…
-
ഇടുക്കി: മറയൂരില്‍ നിന്ന് പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പൊലീസിന്റെ പിടിയില്‍. ഇരുപതുകാരനായ മുഷ്താഖ് അഹമ്മദാണ് പിടിയിലായത്. പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി. മറയൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.…
-
MalappuramNewsPolice
മരിച്ചയാളുടെ പെന്ഷന് തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു
മലപ്പുറം: മരിച്ചയാളുടെ പേരില്‍ സാമൂഹിക സുരക്ഷാ പെന്ഷന് തട്ടിയെടുത്തതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കിം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം…
-
AlappuzhaIdukkiInstagramNewsPoliceSocial Media
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായി, സ്വത്ത് തട്ടിയെടുക്കുന്ന; യുവാവ് പിടിയില്‍, പീരുമേട് സ്വദേശി പിടിയിലായത് തട്ടിപ്പ് തുടരുന്നതിനിടെ
ആലപ്പുഴ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുക്കുന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വര്‍ണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂര്‍ സ്വദേശിനിയുടെ പരാതിയിലാണ്…
-
ErnakulamNewsPolice
കൊലയാളി ഷാഹുല്‍ സ്ഥിരം ശല്ല്യക്കാരന്, വീട് അക്രമിച്ചിരുന്നു. ഷാഹുലിനെതിരെ മൂവാറ്റുപുഴ പോലിസില്‍ പരാതി നല്‍കിയിരുന്നുവെന്നും സഹോദരന്
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വെച്ച് യുവതിയെ കുത്തിക്കൊന്ന പ്രതിയായ ഷാഹുല്‍ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരന് ഹാരിസ് പറഞ്ഞു. വീടിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ഷാഹുല്‍നെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.…
