തിരുവനന്തപുരം: തിരുവല്ലത്ത് ഷഹാന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ മൂന്നു പേര് പിടിയില്‍. ഭര്‍ത്താവ് നൗഫല്‍, ഭര്‍ത്താവിന്റെ അച്ഛന് സജിം, ഭര്‍തൃ മാതാവ് സുനിത എന്നിവരെയാണ് അറസ്റ്റിലായത്. തിരുവനന്തപുരം കണ്ടലയില്‍ നിന്നാണ്…
arrest
-
-
KeralaPoliceWayanad
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഢനം, പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി
by NEWS DESK 3by NEWS DESK 3വയനാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതിമാര്‍ കീഴടങ്ങി. പീതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച പോലീസില്‍ കീഴടങ്ങിയത്.കേസിലെ മറ്റൊരു പ്രതിയായ കോട്ടവയല്‍ സ്വദേശി…
-
അഹമ്മദാബാദ്: ഗുജറാത്തിലെ വിനോദയാത്രാ ബോട്ട് മറിഞ്ഞ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍.ബോട്ടിന്റെ ഡ്രൈവറും മാനേജറുമാണ് പിടിയിലായത്. 14 പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ബോട്ടില്‍ 30…
-
ErnakulamKeralaPolice
വിവാഹത്തിന് ചാരിറ്റി സംഘടനവഴി സഹായം ലഭ്യമാക്കാമെന്നു പറഞ്ഞ് സ്വര്‍ണം തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു
by NEWS DESK 3by NEWS DESK 3കൊച്ചി: വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടനവഴി സഹായം ലഭ്യമാക്കാമെന്നു പറഞ്ഞ് യുവതിയുടെ മാതാവില്‍നിന്ന് മൂന്നുപവന്റെ സ്വര്‍ണം തട്ടിയെടുത്തയാള്‍ പിടിയില്‍. തൃശൂര്‍ അവിയൂര്‍ സ്വദേശി കൂവക്കാട്ട് വീട്ടില്‍ കുഞ്ഞുമോനെ(50)യാണ് അറസ്റ്റ് ചെയ്തത്.…
-
KeralaThiruvananthapuram
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ രാഹുലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന്…
-
ErnakulamKeralaPolice
യുവാവിനും പെണ്‍സുഹൃത്തിനും നേരേ സദാചാരഗുണ്ടാ ആക്രമണം , രണ്ടു പേരെ അറസ്റ്റ് ചെയ്തു
by NEWS DESK 3by NEWS DESK 3കോതമംഗലം: യുവാവിനും പെണ്‍സുഹൃത്തിനും നേരേ സദാചാരഗുണ്ടാ ആക്രമണം രണ്ടു പേരെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത് കടവില്‍ നവാസ്(39) എന്നിവരെയാണ് കോതമംഗലം…
-
KeralaPoliticsThiruvananthapuram
രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടെണ്ണം സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി…
-
KeralaPoliceThiruvananthapuram
മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം.കേസിലെ രണ്ടാം പ്രതിയായ പാറവിള കുഴിയൻവിള ലക്ഷംവീട്ടില്‍ പാപ്പി എന്ന സുജിത്ത് (22) മൂന്നാം പ്രതി…
-
KeralaPoliceThiruvananthapuram
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയായ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് പിടിയിലായത്. വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കാന്‍…
-
KeralaKottayamPolitics
കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
by NEWS DESK 3by NEWS DESK 3കോട്ടയം: രാഹുല്‍ മാങ്കുട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പോലീസ് ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറികടക്കാൻ ശ്രമിച്ചതോടെ പോലീസ്…
