തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള് ലഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി. പമ്പുകൾ തുടങ്ങും. സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്പുകൾ തുടങ്ങുന്നത് വഴി വരുമാനം വര്‍ധിപ്പിക്കാൻ സാധിക്കുമെന്നും ഗതാഗത…
