തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാനെന്ന പേരില്‍ ജ്യൂസ് വില്‍ക്കുകയായിരുന്ന ബ്രിട്ടീഷ് സ്വദേശി പോലീസ് പിടിയില്‍. വര്‍ക്കലയിലാണ് സംഭവം. ഹെലിപാഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കഫിറ്റീരിയയിലാണ് കൊറോണയെ പ്രതിരോധിക്കാനെന്ന പേരില്‍ ഉല്‍പ്പനം വില്‍പ്പനയ്ക്ക്…
Tag:
