മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ഇക്കണോമിക്സ് വിഷയത്തില്‍ എഫ്.ഡി.പി. വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം ജൂലൈ 13-ാം തീയതിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.