Home Rashtradeepam കോഴിക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് Rashtradeepam കോഴിക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് by വൈ.അന്‍സാരി January 14, 2019 by വൈ.അന്‍സാരി January 14, 2019 കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ഇന്നലെ അര്‍ധരാത്രി അക്രമികള്‍ ബോംബെറിഞ്ഞത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. kozhikode# attack Related Posts കോഴിക്കോട് സഹോദരനും സഹോദരിക്കും ക്രൂരമർദ്ദനം August 17, 2019