Home Rashtradeepam വലിയാലുങ്കല്‍ പരേതനായ സിദ്ധീഖിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. Rashtradeepam വലിയാലുങ്കല്‍ പരേതനായ സിദ്ധീഖിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. by സ്വന്തം ലേഖകൻ October 12, 2018 by സ്വന്തം ലേഖകൻ October 12, 2018 മുവാറ്റുപുഴ :വലിയാലുങ്കല്‍ പരേതനായ സിദ്ധീഖിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. ഖബറടക്കം 13ന് ഉച്ചക്ക് 12 ന് (ശനി) മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍ അഷ്റഫ്, ഷാജി, സുല്‍ഫി, പരേതനായ അബ്ബാസ്, മരുമക്കള്‍ ബീവി അഷ്റഫ്, ബീവി ഷാജി, സര്‍ജ, ഖദീജ