മൂവാറ്റുപുഴ: ഐഎന്‍ടിയുസി യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെകട്ടറി ഹനീഫ രണ്ടാറിന്റെ പിതാവ് രണ്ടാർ പാലക്കാട്ടപുത്തൻപുര അബ്ദുൽ റസാഖ് (76) നിര്യാതനായി. കബറടക്കം ഇന്ന് 12-ന് പേട്ട ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമ കലാന്പൂര് ഇടക്കുടിയിൽ കുടുംബാംഗം. മക്കൾ: നൂർജഹാൻ (അധ്യാപിക, ജിഎച്ച്എസ് പെരിങ്ങാശേരി), ഹനീഫ രണ്ടാർ ( അവോലി പഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: പി എച്ച് സലീം (റിട്ട. പ്രധാനാധ്യാപകൻ) , ഷൈല ഇഞ്ചക്കാട്ടിൽ (ഇളംദേശം).

