Home National ജെപി നദ്ദ ബിജെപി അദ്ധ്യക്ഷനാവും NationalPolitics ജെപി നദ്ദ ബിജെപി അദ്ധ്യക്ഷനാവും by NEWS DESK 3 May 31, 2019 by NEWS DESK 3 May 31, 2019 ബിജെപി അമരത്ത് ഇനി ജെപി നദ്ദയെത്തും. ഇതിന്റെ ഭാഗമായി പുതിയ മന്ത്രി സഭയില്‍ നദ്ദയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന നദ്ദ മോദിയോടും അമിട് ഷായോടും ഏറെ അടുപ്പം പുലര്‍ത്തുന്ന ആളുമാണ്