മനാമ : യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഉടൻ ഒഴിയുമെന്ന് ഡീൻ കുര്യാക്കോസ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തന്നെ സംസ്ഥാന ഭാരവാഹിത്വം ഒഴിയാൻ തീരുമാനിച്ചതാണെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അറിയിച്ചു . രാജി സന്നദ്ധത അറിയിച്ചതോടെ പകരം പ്രസിഡന്റ് വരുന്നത് വരെ തുടരാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടുകയായിരുന്നെന്നും ഡീന്‍ പറഞ്ഞു .

