മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) ഡല്‍ഹിയില്‍ അന്തരിച്ചു. വാജ്പേയ് മന്ത്രിസഭകളില്‍ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രിയായിരുന്നു. അഞ്ചു തവണ രാജ്യസഭയിലും നാലു തവണ ലോക്സഭയിലും അംഗമായി. 2004 മുതല്‍ 2009 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു. 1998-99 ലര്ഷങ്ങളില് പ്ലാനിംഗ് കമ്മീഷന് ഡെപ്യൂട്ടി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

