കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച ചേരാനിരുന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റിവച്ചു. യോഗം ശനിയാഴ്ച രാവിലെ 11ന് കോട്ടയത്ത് ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം അറിയിച്ചു.

