ബികാനീര്‍: ബികാനിറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം. പൈലറ്റ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശോഭാസാര്‍ ഗ്രാമത്തിലാണ് തകര്‍ന്ന് വീണത്. വിമാനത്തിന്റെ ചിറകില്‍ പക്ഷി ഇടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Visuals: MiG-21 aircraft on a routine mission crashed today after getting airborne from Nal near Bikaner. The pilot of the aircraft ejected safely. Court of inquiry will investigate the cause of the accident. #Rajasthan pic.twitter.com/2HnWciPEB8
— ANI (@ANI) March 8, 2019

