ഭുവനേശ്വര്‍: ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്ന് വിജയിച്ച മുഖ്യമന്ത്രി നവീന്‍ പട്നായക് ബിജപ്പൂര്‍ സീറ്റില്‍ നിന്ന് രാജിവച്ചു. ഹിഞ്ചിലി മണ്ഡലമാണ് അദ്ദേഹം നിലനിര്‍ത്തിയത്.

ഹിഞ്ചിലിയില്‍ നിന്ന് 60,000 ലേറെ വോട്ടുകള്‍ക്കും ബിജെപ്പൂരില് നിന്ന് 57,000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് പട്നായക് വിജയിച്ചത്.

