Home Kerala തൃശൂര്‍ റൂറല്‍ പൊലീസില്‍ മെഡിക്കല്‍ അവധി എടുക്കുന്നതില്‍ നിയന്ത്രണം KeralaThrissur തൃശൂര്‍ റൂറല്‍ പൊലീസില്‍ മെഡിക്കല്‍ അവധി എടുക്കുന്നതില്‍ നിയന്ത്രണം by NEWS DESK 3 February 7, 2024 by NEWS DESK 3 February 7, 2024 തൃശൂര്‍: റൂറല്‍ പൊലീസില്‍ മെഡിക്കല്‍ അവധി എടുക്കുന്നതില്‍ നിയന്ത്രണം. അവധിയുടെ കാരണം സത്യമോ എന്നറിയാന്‍ എസ്എച്ച്ഒമാര്‍ അന്വേഷണം നടത്തണം. എസ്എച്ചഒയുടെ ശുപാര്‍ശ ഇല്ലാതെ മെഡിക്കല്‍ അവധിയില്ലെന്നും തൃശൂര്‍ റൂറല്‍ എസ്പിയുടെ ഉത്തരവില്‍ പറയുന്നു. #MEDICAL LEAVE#RURAL POLICE#Thrissur Related Posts തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു June 1, 2026 ‘വെടിക്കെട്ട് മുറപോലെ നടക്കണം; സാമ്പിൾ ഒഴിവാക്കാമെന്നാണ് പറഞ്ഞത്’; പാറമേക്കാവ് ദേവസ്വം April 23, 2026 തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും April 5, 2026 തൃശൂരിൽ ജയരാജ് വാര്യർ LDF സ്ഥാനാർഥിയാകും; അന്തിമ തീരുമാനം CPI സംസ്ഥാന സമിതിയിൽ March 8, 2026 ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ December 25, 2025 പദ്മജ പക്ഷത്തിന് സീറ്റ് നല്കി’; തൃശൂരില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി November 17, 2025 തൃശ്ശൂർ മുതുവറയിൽ ഡിവൈഡർ തല്ലിത്തകർത്ത് മുൻ എംഎൽഎ അനിൽ അക്കര November 7, 2025 തൃശൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ആത്മഹത്യ ചെയ്തു October 22, 2025 തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചു; പൂഴ്ത്തിവെച്ച ദൃശ്യങ്ങൾ പുറത്ത് September 3, 2025