കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു സൂചന നല്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്നാണ് നിലവിലെ ധാരണയെന്നും താന്‍ ഇപ്പോള്‍ എംഎല്എമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

kbj
അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന കോട്ടയം സീറ്റ് സംബന്ധിച്ചും ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കി. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനുള്ളതാണെന്നും ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും പറഞ്ഞ ഉമ്മന്‍ ചാണ്ടി, ഈ തീരുമാനത്തില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.


