Home Kerala ഇന്നസെന്റിനെ പിന്നിലാക്കി ബെന്നി ബെഹന്നാന് 10,000 ലീഡ് KeralaThrissur ഇന്നസെന്റിനെ പിന്നിലാക്കി ബെന്നി ബെഹന്നാന് 10,000 ലീഡ് by വൈ.അന്‍സാരി May 23, 2019 by വൈ.അന്‍സാരി May 23, 2019 ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനന്റെ ലീഡ് 10,000 അടുക്കുന്നു. നിലവിൽ ഇടത് സ്ഥാനാർഥി ഇന്നസെന്റിനെക്കാൾ 9298 വോട്ടിന്റെ ലീഡാണ് ബെന്നി ബെഹനാന് ഉള്ളത്. വീട്ടിൽ പ്രവർത്തകരോടൊപ്പം ആഹ്ലാദത്തിലാണ് ബെന്നി ബെഹനാൻ.