കൊല്ലം: ആശ്രാമത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ അക്രമാസക്തനായി. ഇയാള്‍ നഴ്സുമാരെ ആക്രമിച്ചു. നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും. എന്നാല്‍ അത് മറച്ചുവച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ഇയാളുടെ ആക്രമത്തില്‍, നിരീക്ഷണത്തിലുണ്ടായിരുന്ന കുണ്ടറ സ്വദേശിക്കും പരിക്കേറ്റു.
കൊല്ലത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ അക്രമാസക്തനായി
by NEWS DESK 3
by NEWS DESK 3

