Home Kerala വെസ്റ്റ് നെല്‍ പനി ബാധിച്ച കുഞ്ഞ് മരിച്ചു Kerala വെസ്റ്റ് നെല്‍ പനി ബാധിച്ച കുഞ്ഞ് മരിച്ചു by വൈ.അന്‍സാരി March 18, 2019 by വൈ.അന്‍സാരി March 18, 2019 കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി ബാധിച്ച കുഞ്ഞ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഷാന്‍ (6) ആണു മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിനു നേരത്തെ തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.