Home Kerala വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി Kerala വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി by വൈ.അന്‍സാരി June 11, 2019 by വൈ.അന്‍സാരി June 11, 2019 കൊല്ലം: തങ്കശേരി തുറമുഖത്തിനു സമീപം വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി. തങ്കശേരി സ്വദേശി ആഷിഖിനെയാണ് (17) കാണാതായത്. സംഭവസ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.