ആറന്മുള :ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞ് അപകടം ഒരാള്‍ക്ക് പരിക്ക്. തുഴച്ചിലുകാര്‍ സുരക്ഷിതരാണ്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. വള്ളങ്ങള്‍ ഉയര്‍ത്താന്‍ ശ്രമം തുടരുന്നു. മുതവഴി, വന്മഴി, മാലക്കര പള്ളിയോടങ്ങളാണ് മറിഞ്ഞത്. സ്റ്റാര്‍ട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലുമാണ് പള്ളിയോടങ്ങള്‍ അപകടത്തില്‍പ്പെട്ടത്..

