Home Kerala ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു Kerala ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു by വൈ.അന്‍സാരി June 2, 2019 by വൈ.അന്‍സാരി June 2, 2019 ഇടുക്കി: പൈനാവില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. റെജീന(48) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുക്കയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.